Browsing Category
News
ലൈംഗിക ആരോപണം കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ലൈംഗിക ആരോപണത്തിൽ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീറാണ് പരാതിക്കാരൻ.
വ്യാളി- ആന’ സൗഹൃദം നല്ല അയൽക്കാരായി തുടരുമോ ?ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും…
ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം…
ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു, മോദിയുടെ ജപ്പാൻ സന്ദർശനം പൂർത്തിയായി
രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന…
ദേശീയപാത വികസനം തടയാൻ ലക്ഷ്യമിട്ടു ഭൂമി കയ്യേറ്റം മൂന്നാറിൽ ദേശിയ പാതയുടെ ഭൂമി കയറി കെ എസ് ആർ ടി സി യുടെ കെട്ടിട…
മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം ദേശീയപാത കയ്യേറിയാണ് കെ എസ് ആർ ടി സിയുടെ കെട്ടിട നിർമ്മാണം . ദേശിയ പാത വികസനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിട…
ഓണം ആഘോഷിക്കാൻ 4,000 കോടി രൂപ സർക്കാർ കടമെടുക്കുന്നു
|ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്.
മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന സിപിഐഎം നേതാവ് മരണത്തിന് കീഴടങ്ങി
മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന സിപിഐഎം നേതാവ് മരണത്തിന് കീഴടങ്ങി. ഇടുക്കി രാജാക്കാട് ഖജനാപ്പാറ സ്വ ദേശിയായ ആണ്ടവർ (84) ആണ് മരിച്ചത്.
കണ്ണപുരം സ്ഫോടനം പ്രതി അനൂപ് മാലിക് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
കണ്ണപുരം സ്ഫോടനത്തിൽ രാഷ്ട്രീയ ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി . പ്രതി അനൂപ് മാലിക് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്…
കണ്ണൂർ കീഴറയിൽ സ്ഫോടനം പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു ,ഒരാളുടെ മൃതദേഹം കണ്ടെത്തു
കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
സർക്കാർ – വൈസ് ചാൻസലർ തർക്കം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരെ ബുദ്ധിമുട്ടരുത് സുപ്രീം കോടതി
കേരളാ സർക്കാർ - വൈസ് ചാൻസലർ തർക്കം മൂലം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരെ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുകയാണെന്ന്…
സിറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ കൂടി,
സിറോ മലബാർ സഭയിൽ പുതിയ മെത്രാൻ നിയമനങ്ങൾ. നാല് പുതിയ അതിരൂപതകളും പ്രഖ്യാപിച്ചു. ഫാ. ജെയിംസ് പട്ടേരിലിനെ ബൽത്തങ്ങാടി രൂപതയുടെ ബിഷപ്പായി നിയമിച്ചു