Browsing Category

News

ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ

ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ,ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട…

കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വള്ളിയോത്ത് സ്വദേശി രതീഷാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും താഴേക്ക്…

ഫാഷൻ ഗോൾഡ്ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ  മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്

കേന്ദ്രഏജൻസികളുടെ അന്വേഷണം രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ച് പ്രക്ഷോപവുമായി സി പി ഐ എം

രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങൾക്കെതിരെ സിപിഐഎംപ്രക്ഷോപത്തിലേക്ക് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന…

സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്

സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും, വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് ഇ ഡി

ബെംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ക്രമക്കേട് ആരോപിച്ചു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.അഞ്ച്…

ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ അടക്കം പതിമൂന്നു കോടി പിടിച്ചെടുത്തതായി…

ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.

ഇല്ലിനോയ്‌സില്‍ കോവിഡ് മരണം പതിനായിരം കവിഞ്ഞു, പ്രതിദിന രോഗികളുടെ എണ്ണത്തിലും റിക്കാര്‍ഡ് വര്‍ധന

ഇല്ലിനോയ് സംസ്ഥാനത്തെ കോവിഡ് 19 മരണം 10,000 കവിഞ്ഞു. നവംബര്‍ അഞ്ചിന് വ്യാവാഴ്ച വൈകിട്ട് ഗവര്‍ണര്‍ പ്രിറ്റ്‌സ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ ബൈഡന്‍ അനുകൂലിയായ ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍

ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജയും, പെന്‍സില്‍വേനിയയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ യുവതിയുമായ ധെവീന സിംഗിനെ പോലീസ്…