Browsing Category
News
വോഗ് മാഗസിന്റെ ‘വുമണ് ഓഫ് ദ ഇയര്’ സീരിയസായി മന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുത്തു
ഫാഷന് മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ് ഓഫ് ദ ഇയര് സീരിസില് ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര് ചിത്രവും മന്ത്രി കെ. കെ.…
രോഗ വ്യാപന നിരക്കിൽ കുറവ് ഇന്ന് 3593 പേര്ക്ക് കോവിഡ്,7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കി-
ഇന്ന് 3593 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര് 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203,…
അര്ണബിന് ഇടക്കാല ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി-
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു
സ്വർണക്കടത്ത് കേസിൽ അഞ്ച് പേർകൂടി എൻഐഎ പ്രതി പട്ടികയിൽ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. നാലു പ്രതികൾ വിദേശത്തുള്ളവരാണ് .
കോതമംഗലം പള്ളിയിൽ കോടതി അലക്ഷ്യം കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന്.ഹൈക്കോടതി
ഓർത്തഡോൿസ് പക്ഷത്തിന് അനുകൂലമായ സുപ്രിം കോടതി വിധിയുള്ള കോതമംഗലം ചെറുപ്പള്ളി വിഷയത്തിൽ വീണ്ടും സർക്കാരിന് തക്കിത്ചെയ്ത ഹൈക്കോടതി
എം.സി. ഖമറുദ്ദീനെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില് വിട്ടു
ഫാഷന് ഗോള്ഡ് നിക്ഷേപത്തട്ടിപ്പു കേസില് അറസ്റ്റിലായ മഞ്ചേശ്വരം എം.എല്.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില് വിട്ടു. ഖമറുദ്ദീന് സമര്പ്പിച്ച ജാമ്യാപേക്ഷ…
കെ.എം ഷാജി എം.എല്.എക്കെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
കെ.എം ഷാജി എം.എല്.എക്കെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്സ് കോടതിയുടേതാണ് ഉത്തരവ്. വി
പാലക്കാട് വന് കഞ്ചാവ് വേട്ട; മിനി ലോറിയില് കടത്താന് ശ്രമിച്ച 296 കിലോ കഞ്ചാവ് പോലീസ് പിടികൂടി
പാലക്കാട് വന് കഞ്ചാവ് വേട്ട, മിനി ലോറിയില് പ്ലാസ്റ്റിക് കുപ്പികള്ക്കിടയില് ഒളിപ്പിച്ച് കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില് മന്ത്രി കെ.ടി ജലീല് കസ്റ്റംസിന് മുന്നില്
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില് മന്ത്രി കെ.ടി ജലീല് കസ്റ്റംസിന് മുന്നില് ഹാജരായി.ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല് കസ്റ്റംസ് ഓഫീസില് എത്തിയത്, ചട്ടലംഘനം നടത്തി…
അനധികൃത സ്വത്ത് സമ്പാദനക്കേസ് കെ.എം.ഷാജിയുടെ ഭാര്യയുടെ മൊഴി ഇഡി എടുക്കുന്നു
അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി.