Browsing Category
News
രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് ആരംഭിക്കും
ജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുക
നിയസഭ തെരെഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി ജെ പി യിൽ പടയൊരുക്കം നേമത്തെ രാജഗോപാലിന് പകരം കുമ്മനം
സമാധാന നിയസഭ തെരെഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി ജെ പി സംസ്ഥാന ബി ജെ പി യിൽ തിരക്കിട്ട നീക്കം കോൺഗ്രസ്സിനേറ്റ തകർച്ച മുതലെടുത്തു ഇത്തവണ കൂടുതൽ സീറ്റ്റ് നേടാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ…
ലാവ്ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല കേസ് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ കുടുക്കാൻ ലക്ഷ്യമിട്ടുള്ള ലാവ്ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉൾപ്പെടുത്തിയിരുന്ന ലാവ്ലിൻ കേസ് കോടതി സമയം അവസാനിച്ച…
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293,…
“പാലായിൽ ഉടക്കി എൻ സി പി “എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും
എൻ സി പിയിൽ അധികാര തർക്കം നിലനിൽക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും . രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും
മഴ ശക്തം ,സംസ്ഥാനത്ത്പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്.ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്തു വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ കെ ശൈലജ
സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്സീന് കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടിസ്
ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്.
പാലയെ ചൊല്ലി എൽ ഡി എഫ് വിടേണ്ട എ കെ ശശീന്ദ്രൻ
:എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി
അക്രമകാരികളായ വന്യ ജീവികളെ കൊന്നൊടുക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍…