Browsing Category
News
വോട്ടുകച്ചവടം എറണാകുളം ജില്ലയിലെ ബി ജെ പി 34 നേതാക്കൾക്കെതിരെനടപടി
എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം വോട്ടുകച്ചവടം നടത്തിയവർക്കുമെതിരെയാണ് ജില്ലാ…
ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കു കെ പി എ മജീദ്
മ്മൻ ചാണ്ടിയുടെ തിരിച്ചവരവിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തദ്ദേശ തെരഞ്ഞെടുപ്പിൽലീഗ് ഉണ്ടാക്കിയനീക്ക്…
കോങ്ങോട് എംഎല്എ കെ വി വിജയദാസ് അന്തരിച്ചു.
കോങ്ങോട് എംഎല്എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.കുറച്ച് ദിവസങ്ങളായി അതീവഗുരുതരാവസ്ഥയിൽ…
ഇന്ത്യൻ അതിർത്തിയിൽ പുതിയ ഗ്രാമ സ്ഥാപിച്ചു ചൈന
അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര് മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ…
സംസ്ഥാനത്ത് ഇന്ന് 3346 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11
സംസ്ഥാനത്ത് ഇന്ന് 3346 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര് 187, തൃശൂര് 182, ആലപ്പുഴ…
“രാജുവിന്റെ മൊഴി വിശ്വസനീയമല്ല “അഭയ കേസ് വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി വിധിക്കെതിരെയാണ് ഇരുവരും ഹൈക്കോടതിയെ…
സി ഐ ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം
കിഎഫ്ബിയിലെ സിഎജിയുടെ നിർണ്ണായകമായ പരിശോധനാ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിൻ്റെ ബാധ്യത ആയി മാറുമെന്ന് റിപ്പോർട്ടിൽ…
ട്രാക്ടർ സമരത്തില് തടയാനാകില്ലെന്ന് സുപ്രീം കോടതി ‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ,
റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തിൽ…
പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ 25 പൈസയും ഡീസൽ 26 പൈസ യും വർദ്ധിപ്പിച്ചു
ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ 25 പൈസയാണ് വില കൂടിയത്.
പോക്സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം
പാണ്ടിക്കാട് പോക്സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്