Browsing Category

My Home

എൻ.സി.പി സംസ്ഥാന നേതാവ് പത്മാകരൻ പ്രതിയായ പീഡന പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി

ൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരനെതിരായ പീഡന പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീട്ടിൽ എത്തി…

നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ക്കെതിരെ കൂടുതൽ നടിമാർ പരാതിയുമായി രംഗത്ത്

ടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തിൽ കോടികൾ മുടക്കിയിരുന്നതായി റിപ്പോർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ്…

“നല്ല രീതിയിൽ തീർക്കണം” പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടു

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടൽ

“നല്ല രീതിയിൽ തീർക്കണം” പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടു

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടൽ

അശാസ്ത്രീയം വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും?

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന…

ബക്രീദ്ഇളവുകൾ കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി…

ബക്രീദ് ലോക് ഡൗൺ അനന്തമായി നീട്ടാനാകില്ല സുപ്രീം കോടതിൽ സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ ജനം അസ്വസ്ഥരാണെന്നും ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ നടപടിക്കെതിരായ…

കോവിഡ് വരുമാനം നഷ്ടവും കട ബാധ്യതയും ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍.

വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി (48)യാണ് മരിച്ചത്. കോവിഡ് മൂലം ഓട്ടം നിലച്ചതോടെ…

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണത്തിൽ അറസ്റ്റിൽ

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്

ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ദേശ സുരക്ഷക്ക് വേണ്ടി മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്.

ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ദേശ സുരക്ഷക്ക് വേണ്ടിയാണെന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. അതിന് വ്യവസ്ഥാപിതമായ സംവിധാനമുണ്ട്