Browsing Category

My Home

ടെക്‌സസില്‍ നാലു പേര്‍ വെടിയേറ്റു മരിച്ചു; പ്രതിക്കായി തെരച്ചില്‍

ഈസ്റ്റ് ടെക്‌സസ് ഹോമിലെ നാലുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ജൂലായ് 20 ചൊവ്വാഴ്ചയാണ് മൊബൈല്‍ ഹോമില്‍ നാലു പേരുടെ വെടിയേറ്റു മരിച്ച…

മൂന്നാറില്‍ 5 കോടിയുടെ തിമിംഗല ഛര്‍ദ്ദില്‍ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച്, വനം വകുപ്പ് ഇടനിലക്കാരൻ പിടിയിൽ

മൂന്നാറില്‍ തിമിംഗല ഛര്‍ദ്ദില്‍ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച്, വനം വകുപ്പ് . പിടിയിലവരെ ചോദ്യം ചെയ്തിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ…

കുട്ടത്തല്ലിന് പിന്നാലെ ഐ എൻ എൽ പിളർന്നു. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഗ്രൂപ് യോഗം വിളിച്ചു പുറത്താക്കൽ നാടകം

പ്രസിഡന്റും ജനറൽ സെക്രട്ടറിയും തമ്മിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതിനു പിറകെ ഐഎൻഎൽ പിളർന്നു. സമാന്തരമായി ചേർന്ന യോഗങ്ങളിൽ പരസ്പരം പാർട്ടിയിൽനിന്നു പുറത്താക്കിയാണ് നേതാക്കൾ…

മഹാരാഷ്‌ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി

മഹാരാഷ്‌ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴ…

മന്ത്രിഅഹമ്മദ് ദേവര്‍കോവിൽ പങ്കെടുത്ത ഐഎന്‍എല്‍ നേതൃയോഗത്തിൽ കൂട്ടത്തല്ല്

കൊച്ചിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ചേർന്ന ഐഎന്‍എല്‍ നേതൃയോഗത്തിൽ തമ്മിലടി. സംസ്ഥാന പ്രസിൻറും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ…

സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ തടസ്സഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ.

തിരുവവന്തപുരം സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. തടസഹർജിയുമായാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷകരിക്കും

എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ്…

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പോലീസ് കൂടുതൽ കർശനമാക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പോലീസ് കൂടുതൽ കർശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും…

പെഗാസസ് ഫോണ്‍ ചോർത്തൽ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ…