Browsing Category

My Home

ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്ക് രണ്ടു ഭീകരരെ സൈന്യ…

ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വില്പന നടത്തിയതിനെ ന്യായീകരിച്ചു “രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം”…

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വില്പന നടത്തിയതിനെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു . തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി…

പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം കേരളത്തിന്റെയാകെ ദുഃഖമാണെന്ന് മുഖ്യമന്ത്രി

പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലിയർപ്പിച്ച് നിയമസഭ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം കേരളത്തിന്റെയാകെ ദുഃഖമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആവശ്യമായ…

ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടി

ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു…

പുന്നപ്ര വയലാര്‍ സമരനേതാവും ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് . ഇന്ന് തൊണ്ണൂറ്റിയെ…

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് . ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ…

കേരളത്തിൽ അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യത മഴക്കെടുതിയിൽ മരിച്ചത് 39 പേർ

കേരളത്തിൽ വരുന്ന അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും

ലഹരി കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും

കപ്പലിലെ ലഹരി കടത്തു കേസിൽ എൻസിബി അറസ്റ് ചെയ്ത റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നിലവിൽ മുംബൈ അർതുർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യഹർജി…

ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 34ആയി,അഞ്ചുപേരെ കാണാനില്ല

ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 34ആയി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും…

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്,ആകെ മരണം 27,002

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426,…

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രതവേണം : മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ…