Browsing Category
My Home
ആഡംബര കപ്പലിലെ ലഹരി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ്…
ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല ,നടപടിയെടുക്കണമെന്ന് കാനം
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി
മുല്ലപ്പെരിയാരിൽ മരം മുറി അനുമതി കേരളം മരവിപ്പിച്ചു.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയാണ്.
ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവികസേന വെടിവെപ്പ്, മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു
ഗുജറാത്തിലെ ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്
മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ
റാഗിങ്ങിന് തുടർന്നാണ് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു
ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന്
ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്.
നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു
“കെ സുധാകരൻ ചാർജെടുത്തത് മുതൽ കോൺഗ്രസിൽ അടിയാണ് ” വെള്ളാപ്പള്ളി നടേശൻ
ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം
അരുണാചൽ പ്രദേശിൽ ചൈനയുടെ കടന്നുകയറ്റം സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു
അപ്പർ സുബൻസരി ജില്ലയിലെ അതിർത്തി പ്രദേശത്ത് ചൈന ഗ്രാമം നിർമിച്ചതായി പെൻറഗൺ യു.എസ് കോൺഗ്രസിന് നൽകിയ വാർഷിക റിപ്പോർട്ടിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.