Browsing Category

My Home

ദീപ മോഹന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു സമരം അവസാനിപ്പിച്ചു .

നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു

ഫേസ്ബുക്ക് ഞങ്ങളുടെ പേരും ഉപജീവനവും അപഹരിച്ചു! ഫേസ് ബുക്കിനെതിരെ കോടതിയെ സമിപിച്ച് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ടെക് കമ്പനി കോടതിയിയെ സമീപിച്ചത് . മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത്…

മുല്ലപ്പെരിയാര്‍ മരംമുറി കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്‌നാട് കേരളത്തിന്റെ അഭിപ്രായംകൂടി മാനിച്ച് തീരുമാനം എടുക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലവിലെ…

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മയിൽ സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു

തമിഴ് നാട്ടിൽ കനത്ത മഴക്കെടുതിയിൽ നാല് മരണം

തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി

മുല്ലപെരിയാർ മരംമുറിഉത്തരവ് ജലവിഭവ വകുപ്പും പ്രതിക്കൂട്ടിൽ

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പാ 152 അടിയിലെത്തിക്കാൻ ഡാമിന് താഴെയുള്ള 15മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി മരവിപ്പിച്ചെങ്കിലും ദുരൂഹത…

റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു…

ഹൂസ്റ്റണ്‍ സംഗീത പരിപാടിക്കിടെ , ജനത്തിരക്കിൽ പെട്ട് എട്ടു മരണം

ഹൂസ്റ്റൺ എൻ ആർ ജി സ്റ്റേഡിയത്തിൽ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍…