Browsing Category
My Home
കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ആറ് തൊഴിലാളികളെ രക്ഷപെടുത്തി
കോഴിക്കോട് ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു
അതിതീവ്വ്ര മഴ മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു.ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
അതിശകതമായ മഴെത്തുടർന്നു മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140.35 അടിയാണ്.
കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കും.ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…
അതി തീവ്വ്ര മഴ !ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
നത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ…
മാനേജരെ പീഡിപ്പിച്ച കേസിൽ മോൻസനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും
പുരാവസ്തു മ്യൂസിയത്തിലെ . കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് മോൻസനെ കസ്റ്റഡിയിലെടുക്കുക. സഹോദരനെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മോൻസൺ പീഡിപ്പിച്ചത് എന്നാണ്…
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കു :പ്രിയങ്ക ഗാന്ധി
യു പി ,ബുലന്ദേശ്വർ | 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ…
പമ്പാ സ്നാനം അനുവദിക്കില്ല. തീര്‍ത്ഥാടകാരുടെ എണ്ണം നിയന്ത്രിക്കും
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെ തുടർന്ന് ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന നാല് ദിവസം ശബരിമലയിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്നാനം…
ശക്തമായ മഴക്ക് സാധ്യത! അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര…
ഇടുക്കി അണകെട്ട് വീണ്ടും തുറന്നു …മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിപിന്നിട്ടു
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു . ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി
കനത്തമഴ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേയെ വീണ്ടും തുറന്നേക്കും
ക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി പിന്നിട്ട സാഹചര്യത്തിൽ . അണക്കെട്ടിന്റെ സ്പിൽവേയെ ഷട്ടർ ഉടൻ തുറന്നു വിട്ട് ഇടുക്കിയിലേക്ക്…