Browsing Category
My Home
ഈറ്റ ,മുള. കാട്ടുവള്ളി, തഴ, മേഖലയിൽ ജോലിചെയ്യുന്ന പാരമ്പരത തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം
സംസ്ഥാനത്തെ ഈറ്റ കാട്ടുവള്ളി തഴ ,മേഖലയിൽ ജോലി ചെയുന്ന പാരമ്പരത തൊഴിലകൾക്ക് സർക്കർ സഹായത്തോടെ സൗജന്യം പരിശീലനം .
ശബരിമലയിൽ നോട്ട് ഏണ്ണിയതില്‍ പിശക് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തിലെ കറൻസി നോട്ട് ഏണ്ണിയതില്‍ പിശക്. സംഭവത്തിൽ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി
പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് വദ്ധിപ്പിക്കാനാകില്ല , സമരം ആറാം ദിവസത്തിലേക്ക്
അത്യാഹിത വിഭാഗങ്ങൾ മുടക്കിയുള്ള പി.ജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേയ്ക്ക് കടന്നു. സർക്കാർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും
വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന്
കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും
രാജ്യസഭയിലെ എം.പിമാരുടെ സസ്പെഷൻ കൂട്ടായ പ്രതിഷേധം
രാജ്യസഭയിലെ എം.പിമാരുടെ സസ്പെഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം തുടരും. രാജ്യസഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ടികൾ…
ഛത്തീസ്ഗഢ് മോഡലിൽ ആർ എസ് എസ് താൽപര്യങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നു :സലീം മടവൂർ
കണ്ണൂർ യൂണിവേഴ്സിറ്റി വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറെ വിമർശിച്ച് എൽ.ജെ.ഡിബി.ജെ.പി സമ്മർദ്ദത്തിൽ ഗവർണർക്ക് താളം തെറ്റുന്നു വെന്ന് ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന…
വികസനവിരോധികളുടെ തൊപ്പിച്ചേരുന്നത് സി പി ഐ എം ന് വി ഡി സതീശൻ
പ്രതിപക്ഷം വികസനവിരോധികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ . ഏറ്റവും കൂടുതൽ വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പാർട്ടി സിപിഎം ആണ്. ആ…
ബസ് ചാർജ് വർദ്ധന മകരവിളക്കിന് ശേഷം ,വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും
സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . മകരവിളക്കിന് ശേഷം മാത്രമേ ബസ് ചാർജ് വർധിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി
ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വിമർശനവുമായി എം എം മണി “പാർട്ടി വിരുദ്ധനാണ് ഇങ്ങനെ ഉള്ള ആളുകളെ…
ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ പരിഹാസമുമായി എം.എം മണി.എസ്.രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്ന് എം.എം മണി പരിഹസിച്ചു.ജില്ലാ കമ്മിറ്റി…
കാശ്മീരിൽ ഏറ്റുമുട്ടൽ പാകിസ്താൻ ഭീകരൻ അബു സറാറയെ സൈന്യം വധിച്ചു
പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്