Browsing Category
My Home
ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ് 230 കോടിയുടെ ,120 കോടിയുടെ നികുതിവെട്ടിപ്പ്…
തിരുവനന്തപുരം ,എറണാകുളം , കോട്ടയം , ജില്ലകളിലെ ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 120 കോടി രൂപയുടെ ബിനാമിപണം കണ്ടെത്തി
തൽകാലം അടച്ചുപൂട്ടൽ ഇല്ല ,ജാഗ്രത മതി വീണാ ജോർജ്
കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
രാഷ്ട്രപതിക്ക് ഡി- ലിറ്റ് വിവാദം ഗവര്‍ണറുടെ ശുപാര്‍ശ മടക്കികൊണ്ടുള്ള വിസിയുടെ കത്ത് പുറത്ത്
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ മടക്കികൊണ്ടുള്ള കേരള സര്‍വ്വകലാശാല വിസിയുടെ കത്ത് പുറത്ത് . സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടാണ് ആവശ്യം…
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ യോഗം,
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും.കോടതി പരാമര്ശത്തെത്തുടർന്നു കേസിന്റെ പുരോഗതി വിലയിരുത്താൻ പ്രത്യക സംഘത്തിന്‍റെ യോഗം കൊച്ചിയിൽ…
ബംഗളൂരുവിൽ വാഹനാപകടം മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്.
ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത.കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു
ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു
ബൈഡന്റെ ആരോപണങ്ങള്‍ പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് ട്രംപ്
ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രത്തോടായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനേയും,…
ദ്വീപിന്റെ വായടപ്പിക്കാൻ ? ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു
ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു
5296 പേര്‍ക്ക് കോവിഡ്,രോഗികളുടെ എണ്ണം യഥാക്രമം 5%, 8% കൂടിയിട്ടുണ്ട്.
കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ…
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത്…