Browsing Category

My Home

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്‍ (62) അന്തരിച്ചു.ലോക കേരള സഭാംഗമായി രുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 5753

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%. രോഗമുക്തി…

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി ദീലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർചെയ്ത കേസിൽ ദീലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എന്ന് ഹൈക്കോടതി വിധിപറയും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ഇന്ന് വിധി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ഇന്ന് വിധിപറയും . കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക

കോവിഡ് കുതിച്ചുയരുന്നു നിയന്ത്രങ്ങൾ കടുപ്പിച്ചേക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

സംസ്ഥാനത്തെ കോവിഡ് കുതിച്ച്‌ഉയരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് നിയന്ത്രണം…

പശ്ചിമ ബംഗാളിൽ ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, അഞ്ച് പേർ മരിച്ചു നിരവധിപേർക്ക് പരിക്ക്

ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്

ദിലീപിന്റെ വീട്ടിൽ റെയ്ഡ് കോടതിയുടെ അനുമതിയോടെ, എഡിജിപി ശ്രീജിത്ത്

കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ…

കെ എസ് ആർ ടി സി അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി .ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം

ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു കെ എസ് യു പ്രവർത്തകർ കിഴടങ്ങി

എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ…

കുതിച്ചുയരുന്നു കോവിഡ് കേരളത്തില്‍, 13,468 പേര്‍ക്ക് രോഗബാധ, ടി പി ആർ നിരക്കിലും വൻവർദ്ധന

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ…