Browsing Category
My Home
ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് തിരുവനന്തപുരം ഹൈടെക് സെല്ലാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു
രജിസ്റ്റർചെയ്ത .ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ…
വിധിന്യായം പുറത്ത് “സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ ‘ ഇതു ഭിക്ഷണിയായി കരുതാനാകില്ല…
നടൻ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവടിച്ചതുമയി ബന്ധപ്പെട്ട വിധിന്യായം പുറത്തു . ദീലീപിനെതിരെ പ്രോസിക്യുഷന് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നായ ദീലീപ് അന്വേഷണ…
കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
“തന്‍റെ രണ്ടാം ജന്മം, പാമ്പ് പിടുത്തം തുടരും” പാമ്പ് കടിയേറ്റ് ചികിത്സയിൽ അസ്സായിരുന്ന വാവ സുരേഷ് ആശുപത്രി…
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു ആശുപത്രി വിട്ടു . 10.30 ഓടെയാവും വാവ ആശുപത്രിയിൽ നിന്നും പുറത്തുവന്നത്
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു.സർക്കാർ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഗവർണറുടെ തീരുമാനം
ഗൂഢാലോചന കേസിൽ ദീലീപിന് മുൻകൂർ ജാമ്യം
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ്
രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന് ഉപാധികളോടെ ജാമ്യം
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗപരാതിയിൽ യുവതിയുടെ മൊഴിയെടുക്കും
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന പരാതിയിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും.
താലികെട്ടിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വിവാഹദിവസം രാവിലെ നവവധു ജീവനൊടുക്കി
വിവാഹദിവസം രാവിലെ യുവതി ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന ഇന്ന് മുതൽ സാധാരണ നിലയിൽ
സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം സാധാരണ ഗതിയിലേക്ക്. ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകളാണ് വൈകുന്നേരം വരെ ഉണ്ടാവുക. ഒന്ന് മുതൽ 9 വരെയുള്ള…