Browsing Category
My Home
ഉക്രൈൻ റഷ്യ സംഘർഷം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി
യുക്രൈനിൽ യുദ്ധ ഭൂമിയിൽ iകുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന്…
മേയാന്‍ വിട്ട പശുവിനെ വേട്ടയാടി വെടിവെച്ചു കൊന്നകേസില്‍ യൂട്യൂബര്‍ അറസ്റ്റിൽ ഇറച്ചി കറിവച്ച് വിതരണം ചെയ്തത് പോലീസിനും…
മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്നകേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷന്‍ഫയര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു
ആഡംബരകപ്പലിലെ ലഹരി പാർട്ടി ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ആര്യൻഖാൻ…
പാലോട് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്.
റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് സൈനിക പിന്‍മാറ്റം വേണം
റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു
ഓപ്പറേഷൻ ഗംഗ വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു.കൂടുതൽ ആളുകളെ നാട്ടിലെത്തിക്കും
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്
12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി
യുക്രെയ്‌നിലെ ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു
‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. യുറോപ്യൻ യൂണിയനിൽ സെലൻസ്കി
യുറോപ്യൻ യൂണിയൻ (EU) പ്രത്യക യോഗത്തിൽ ഉക്രയ്‌നായി വൈകാരികമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി
ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ നീക്കം മിസൈൽ ആക്രമണത്തിൽ ഖാർകിവ് നഗരം ചാരക്കൂമ്പാരമായി 5,700 സൈനികരുടെ ജീവൻ…
ക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ റഷ്യ നടത്തിയ
മിസൈൽ ആക്രമണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് നാമാവശേഷമായി . സർക്കാർ കാര്യാലയങ്ങളും പാർപ്പിട സമുച്ചയങ്ങളുമടക്കം…
യുക്രൈനില്‍ ഷെൽ ആക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു,ഇന്ത്യക്കാരോട് കീവ് വിടാൻ ഇന്ത്യന്‍ എംബസിയുടെ…
ക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം