Browsing Category

My Home

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി.വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്

ഉക്രൈൻ റഷ്യ യുദ്ധം -മരിയുപോളിൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു .സമാധാന ചർച്ചയിൽ പുരോഗതി

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ റഷ്യയുടെ നാലാമത്തെ മേജർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ടത്

മുന്നാറിലെ ജനപ്രതിനിധികളും രാഷ്രിയക്കാരും ഉൾപ്പെട്ട ഭൂ മാഫിയ ചതിച്ചു. ആത്മഹത്യക്ക് ശ്രമിച്ച സിപി ഐ പ്രാദേശിക…

മുന്നേറിൽ ജനപ്രതിനിധികളു സി പിയെ നേതാക്കളും ഉൾപ്പെട്ട മാഫിയ സംഘത്തിനായി സർക്കാർ ഭൂമി കയ്യേറിയ വഞ്ചിക്കപ്പെട്ട സി പി ഐ പ്രാദേശിക നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

BREAKING NEWS ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.

‘പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല’ നടിയുടെ പരാതിയിൽ ബാർ കൗൺസിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ നദി നൽകിയ പരാതിയില്‍ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാര്‍ കൗണ്‍സില്‍. 'പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍…

തെളിവുകള്‍ നശിപ്പിച്ചിട്ടില്ലാ, വീട്ടിലെ സഹായി ആയിരുന്ന ദാസന്‍റെ മൊഴി പൊലീസുകാര്‍ പറഞ്ഞു പഠിപ്പിച്ചത്

നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു

രാജ്യസഭാ സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥി എ. എ റഹീം , എം ലിജു പരിഗണനയിൽ എന്ന് കെ സുധാകരൻ

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ. എ റഹീം രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഐക്ക് പിന്നലെ സിപിഎമ്മും യുവനേതാവിനെ രാജ്യസഭയിലേക്ക്

“അഴിമതി തുടച്ചുനീക്കും എല്ലാവരുടെയും മുഖ്യമന്ത്രിയാകും”ഭഗവന്ത് മൻ അധികാരമേറ്റു.

പഞ്ചാബിൽ ചരിത്രവിജയം നേടിയ ആപ്പ് , പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു

രൺജീത്, ഷാൻ വധക്കേസുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴയിൽ ജില്ലയിൽ രണ്ടിങ്ങളിലായി മണിക്കൂറുകൾക്കിടയിൽ നടന്ന രൺജീത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ ,വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി

വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് യുക്രെയ്‌നിലെത്തിയത്.