Browsing Category

My Home

കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും.17 സംസ്ഥാനങ്ങളിൽ പ്രതിനിധികളില്ലാതെ കോൺഗ്രസ്സ്

കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും . സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ…

രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസ വർദ്ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസ വർദ്ധിപ്പിച്ചത് .

ശ്രീലങ്കയിൽ മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ്…

ഇമ്രാൻ ഖാൻ തുടരും …പാകിസ്താൻ ഇനി വോട്ടെടുപ്പിലേക്ക്

പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും

ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടി തെല്ക്ക് നടിമാർ ഉൾപ്പെടെ 150 ലേറെ പേർ കസ്റ്റഡിയിൽ

ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ റെയ്ഡ്. ഉന്നതരുടെ മക്കളും ബന്ധുക്കളുമടക്കം 150 ലേറെ പേരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ തെലുങ്കിലെ പ്രമുഖ നടിയും…

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസേരയിൽ തുടരണോ വേണ്ടയോ എന്ന് ഇന്നറിയാം. പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.

കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍…

ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി…

കത്തിക്കയറി രാജ്യത്ത് ഇന്ധനവില . പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി.മാർച്ച്…

“പ്രസിഡന്റിന്റെ രാജി” ആവശ്യപ്പെട്ട് പ്രക്ഷോഭം ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്…