Browsing Category

My Home

കാവ്യാ മാധവനോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം,രാമൻപിള്ള അസോസിയേറ്റ്സിന് നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവനോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി . ഇന്ന് കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത !

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ല കളിൽ യെല്ലോ അലർട്ട…

സംസ്ഥാനത്ത് കനത്ത മഴ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

പതിനേഴുകാരിയെ പതിനഞ്ചിലധികം പേർ പീഡിച്ച സംഭവത്തിൽ, അമ്മയ്ക്കും മുത്തശിക്കുമെതിരെ കേസെടുക്കും

ഇടുക്കി തൊടുപുഴയിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി (CWC). ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം നൽകി

കൃഷിനാശവും കടബാധ്യതയും കർഷകൻ ആത്മഹത്യചെയ്തു

കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു.

പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്

പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയിൽ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ…

മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അനീഷ് കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അനീഷ് കീഴടങ്ങി. പുലർച്ചെ രണ്ട് മണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്‌ക്ക് പിന്നാലെ…

കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും

എ ഐ സി സി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽപങ്കെടുത്ത കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും