Browsing Category
My Home
ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹം “ലവ് ജിഹാദാണെന്ന്” ആരോപണം. സി പി ഐ എം വിശദികരണയോഗം ഇന്ന്
കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഐഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്റെ വിവാഹം ലവ് ജിഹാദാണെന്ന് ആരോപണം ഉയര്‍ന്ന…
നടിയെ ആക്രമിച്ച കേസ് ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന്…
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്സാധ്യത ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
ഈസ്റ്റർ വിഷു രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച് വിതരണംചെയ്യും മുഖ്യമന്ത്രി
ണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു . ഈസ്റ്റർ വിഷു പ്രമാണിച്ച് പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാനുള്ള സർക്കാരിന്റെ…
നടിയെ അക്രമിച്ചകേസ് ,കാവ്യ മാധവനെ വീട്ടില്‍ എത്തി ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന്…
പ്ലസ്‌ടു കോഴ കേസ് കെ എം ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.…
നടിയെ ആക്രമിച്ച കേസില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ല ! ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാകോടതി
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാകോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി…
കെ വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് അധ്യക്ഷന്‍ പി സി ചാക്കോ
കെ വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ . കെ വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്
ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി
ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ റോപ്പ് വേ തകർന്ന സംഭവത്തിൽ മരണം രണ്ടായി. കേബിൾ കാറുകൾ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാർക്കടക്കം 14 പേർക്ക് ഗുരുതരമായി…
കാവ്യാ മാധവനോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം,രാമൻപിള്ള അസോസിയേറ്റ്സിന് നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവനോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി . ഇന്ന് കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന.