Browsing Category
My Home
കെ ഫോണിന് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനാനുമതി
കെ ഫോണിന് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനാനുമതി ലഭിച്ചു.ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസെൻസ് ഒന്നാണ് ലഭിച്ചത്. ടവറുകളും ഫൈബർ ഒപ്ടിക് ലൈനുകളും ഇതിലൂടെ കെ ഫോണിന് സ്വന്തമാക്കാം.…
കുതിരക്കച്ചവടത്തിനൊടുവിൽ അടിമാലി ഗ്രാമ പഞ്ചയത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ട്ടമായി സി പി ഐ അംഗം യു ഡി എഫ് നൊപ്പം ചേർന്ന്…
കുതിരക്കച്ചവടത്തിനും കുതികാൽ വെട്ടിനും കുറുമാറ്റത്തിനും ദുഷ്‌പേര് കേട്ട അടിമാലി ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡണ്ട് ചുമതലയേറ്റു. പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ 21 നാം വാർഡിലെ സ്വതന്ത്ര…
മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍; മൂന്നു മലയാളികള്‍ മരിച്ചു
മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.
സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണം വിഡി സതീശൻ.
സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വിശദീകരിക്കണമെന്നും പാർട്ടിയുടെ നിലപാടി സിപിഎം…
ബഫർ സോൺ ജനവാസമേഖലകളെ ഒഴുവാക്കണം നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി
ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്
ചക്രവാതചുഴി! സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ…
മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്‌ഫോടനത്തിൽ അച്ഛനും മകനും മരിച്ചു
മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്‌ഫോടനത്തിൽ മരണം രണ്ടായി. അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്.
കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും വിവാഹിതനാകുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ വീണ്ടും വിവാഹിതനാകുന്നു. 48 കാരനായ മാൻ, ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുന്നത്. ചണ്ഡീഗഡിലെ വസതിയിൽ ലളിതമായ രീതിയിൽ ചടങ്ങുകൾ നടക്കും
കനത്ത മഴയും കാറ്റും ഇടുക്കിജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ജൂലൈ 7) അവധി
കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ഇടുക്കിജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച (ജൂലൈ 7) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍,…