Browsing Category

My Home

എന്റോസൾഫാൻ സമരം ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

ദുരിതബാധിതർക്കായി എയിംസ് കാസർകോട് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയർത്തി ദുരിതബാധിതർ സെക്രട്ടേറിയേറ്റിൽ നടത്തുന്ന സമരത്തെ പിന്തുണച്ച്‌ നിരാഹാരം സമരം അനുഷ്ടിച്ച ദയാബായിയെ പൊലീസ്…

ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ 3 ഡോക്ടര്‍മാര്‍ അറസ്റ്റില്‍

തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ 3 ഡോക്ടര്‍മാര്‍ അറസ്റ്റില്‍.ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്

വിതുര കല്ലാറില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ മരിച്ചു

എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്. ആദ്യം ഒഴുക്കില്‍പ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരെ…

ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ ,ജപ്പാനിൽ ജാഗ്രതാ നിർദ്ദേശം

ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു.…

ജമ്മു കശ്മീര്‍ ഡിജിപി ഹേമന്ത് ലോഹ്യയെ കഴുത്തറുത്തു കൊലപ്പെടുത്തി വീട്ടുവേലക്കാരൻ ഒളിവിൽ

ജമ്മു കശ്മീര്‍ ഡിജിപി ഹേമന്ത് ലോഹ്യയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ജമ്മുകശ്മീരിലെ…

കേരള പൊലീസിലെ 873 ഉദ്യോ​ഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം ,നടപടി വേണമെന്ന് എൻ ഐ എ

സ,സ്ഥാനത്തെ പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ധാരാളമുണ്ടെന്നു എൻ ഐ എ , പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട്…

“ഇയാന്‍” ചുഴലിദുരന്തത്തിനിടയില്‍ മോഷണത്തിനു ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

ഫ്ളോറിഡാ ഫോര്‍ട്ട് മയേഴ്സില്‍ ഇയാന്‍ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസ്സഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു.…

അമേരിക്കയില്‍ പലിശ നിരക്ക് കുതിച്ചുയരുന്നു; വീടു വില്‍പ്പന സ്തംഭനാവസ്ഥയില്‍

അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു മോര്‍ട്ട്ഗേജ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വീടു…

വധ ശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കണ്ടെത്താനായില്ല; അലബാമയിൽ വധശിക്ഷ മാറ്റിവച്ചു

പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ, മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ്…

വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വിചാരണ ആരംഭിച്ചു

വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ,49കാരനായ ബില്ലിയുടെ വിചാരണ ഡാലസില്‍ ഇന്നാരംഭിക്കും. 22 കൊലക്കേസുകളില്‍ ഏറ്റവും ഒടുവിലായി പ്രതിയുടെ ക്രൂരതക്കിരയായി ജീവന്‍…