Browsing Category
My Home
അലങ്കാരവും മോടിപിടിപ്പിക്കലും വേണ്ട.. ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്, രാത്രികാല സ്കൂൾ, കോളജ് വിനോദയാത്രകൾ നിരോധിക്കണം ?
സംസ്ഥാനത്ത് നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ്…
”കേരളം മാറും” – രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
"നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിൻ്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലാ... ഇനി ഞാൻ നാട്ടിൽ വരുമ്പോൾവല്ല മാറ്റമുണ്ടാകുമോ"അല്പം ജിജ്ഞാസയോടെ രണ്ടാം…
വടക്കാഞ്ചേരി ബസ് അപകടം നരഹത്യയ്ക്ക് കേസെടുക്കും
വടക്കാഞ്ചേരി ബസ് അപകടം നരഹത്യയ്ക്ക് കേസെടുക്കും പോലീസ് അറിയിച്ചു . അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചോഎന്നറിയാൻ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ…
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പികച്ചതായി പരാതി
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത്…
വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ് . ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ആദ്യം പൊലീസ്…
ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം.വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു.
മയക്കുമരുന്ന് ആരോപണം നേരിടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ നടത്തിയ വെടിവെപ്പിൽ , ഡസൻ കണക്കിന് പ്രീ-സ്‌കൂൾ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 37…
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.…
വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന…
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപി ച്ച് പ്രധാനമന്ത്രി
വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക്…
വടക്കഞ്ചേരി അപകടം ,അപകടത്തിൽപെട്ട ബസ്സ് ഗതാഗത വകുപ്പിന്റെ കരിമ്പട്ടികയിൽ
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ…
വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ഒൻപതു പേർ മരിച്ചു.
ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര…