Browsing Category

My Home

നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നല്‍കി പണം തട്ടികേസിൽ നടന്‍ ബാബു രാജ് അറസ്റ്റില്‍

നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാ കേസില്‍ അടിമാലി പൊലീസാണ് ബാബു രാജിനെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് പരാതി.ഹൈക്കോടതി നിർദേശപ്രകാരം അടിമാലി…

പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുതെന്നും ജയരാജൻ പറഞ്ഞു.…

ജനരോക്ഷം …ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി

ജനവിരുദ്ധ ബജറ്റിനെതിരെ കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. സി പി…

സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം

സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കേരളത്തിൽ കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും…

അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്.കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം…

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്  ഇതര സംസ്ഥാന മരണം കൊലപാതാകമെന്ന് പോലീസ് .ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ്…

“നികുതിയില്ലാത്തത് പ്രാണവായുവിന് മാത്രം ” നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍…

സംസ്ഥാന ബജറ്റിൽ നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ…

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടക്കാ നുള്ള ശക്തമായ ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന്…

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി. കേരളാ ബജറ്റ് ഒറ്റനോട്ടത്തിൽ

ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ…

“കേരളത്തിൻ്റെ ധനപ്രതിസന്ധി മറച്ചു വെച്ച് സർക്കാർ നികുതി കൊള്ള” പ്രതിപക്ഷ നേതാവ്

സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശ ൻ. കേരളത്തിൻ്റെ ധനപ്രതിസന്ധിയെ മറച്ചുവെച്ചുകൊണ്ട് സർക്കാർ നികുതി കൊള്ള നടത്തിയെന്ന് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന…