Browsing Category
My Home
രാജ്യത്തെ ഏതു പ്രദേശത്തെയും കേന്ദ്രഭരണ പ്രദേശമായി മാറ്റാം സുപ്രിം കോടതി
ഭരണഘടനയുടെ 3,4 വകുപ്പ് അനുസരിച്ചു കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തെയോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെയോ കേന്ദ്ര ഭരണ പ്രദേശം ആക്കാൻ കഴിയും എന്ന് സുപ്രീംകോടതി.
ചിക്കാഗോ സിറ്റിയിൽ വാരാന്ത്യം നടന്ന അക്രമത്തിൽ 18 പേർക്ക് വെടിയേറ്റു 4 മരണം
ചിക്കാഗോ സിറ്റിയിൽ വാരാന്ത്യം നടന്ന അക്രമത്തിൽ 18 പേർക്ക് വെടിയേറ്റതായും 4 പേര് കൊല്ലപ്പെട്ടതായും ചിക്കാഗോ പോലീസ് അറിയിച്ചു.ചിക്കാഗോ വെസ്റ്റ് സൈഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ…
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി.തഹസിൽദാറോഡും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരോടും വിശദീകരണം ജില്ലാ കളക്ടർ തേടി.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിഎടുത്തു ടൂറുപോയ സഭവത്തിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ.
തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനങ്ങളില്‍ 35,000 ലധികം മരിച്ചതായി റിപ്പോർട്ട്
ഒരാഴ്ച മുമ്പ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനങ്ങളില്‍ 35,000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ…
കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്
കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. മുത്തച്ഛനായ രാജുവും കൊച്ചുമകൻ ചേതനുമാണ് (18) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ്…
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു കെ എന്‍ ബാലഗോപാല്‍
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ…
അദാനി- മോദി ബന്ധം ആവർത്തിച്ചു രാഹുൽഗാന്ധി ,പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുൽ ഗാന്ധി വയനാട് വെച്ച്…
നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി ഫ്യൂഡല്‍ മനോഗതിയുടെ…
ത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഉത്തര്‍ പ്രദേശില്‍ കണ്ടുവരുന്ന ഇത്തരം പ്രവണതകള്‍…
മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ കോടതി റിപ്പോർട്ട് തേടി
മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് . പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി…
കുട്ടനാട്ടിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവിൽ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക്…
കുട്ടനാട് വിഭാഗീയത തുടരുന്ന കുട്ടനാട്ടിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവിൽ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു.…