Browsing Category
My Home
തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിൽ ഈ ഡി പരിശോധന ഭീഷണി വിലപ്പോവില്ലെന്ന് എം കെ…
തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ സെക്രട്ടറിയേറ്റിലെ ഓഫിസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി.
മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം . രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന്…
മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ ര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.…
കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മോൺസൺ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപെട്ടാനാണ് കെ…
സുധാകരൻ കേസുമായി ബന്ധമില്ല ശരിയായി കേസ് അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും മോൺസൺ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തന്റെ കേസുമായി യാതൊരു ബന്ധവുമില്ലെന്നു പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള…
പുരാവസ്തു തട്ടിപ്പുകേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.സുധാകരൻ
മൊണ്സാന്റെ പുരാവസ്തു തട്ടിപ്പുകേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനാക്കുറ്റം…
തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീം കോടതി അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും…
സുധാകരനെ കുരുക്കി അന്വേഷണ സംഘം 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി
കെപിസിസി പ്രസിഡന്‍റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും…
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകണമെന്ന അന്ത്യശാസനവുമായി ചൈന
ചൈനയിലുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകണമെന്ന അന്ത്യശാസനവുമായി ചൈന. ഈ മാസം തന്നെ ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ അവസാനത്തെയാളും രാജ്യം വിട്ടുപോകണമെന്നാണ് ചൈന…
പുരാവസ്തു തട്ടിപ്പിൽ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു
മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം…
മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും
മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ്…