Browsing Category
My Home
സ്വതന്ത്രർ ഇല്ല, എല്ലാവരും പാർട്ടിചിഹ്നത്തിൽ ,സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ ഡി ക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാം സുപ്രിം കോടതി
പിഎംഎല്‍എ (Prevention of Money-Laundering Act, 2002 )(കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന്…
മൂന്നാറിൽ കാട്ടാനാക്രമണത്തിൽ ഓട്ടോ തൊഴിലാളി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഹര്‍ത്താൽ.
കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെടും മുന്നേഉ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം…
മുന്നാറിൽ കാട്ടാന ആക്രമണം ഓട്ടോ ഡ്രൈവർ മരിച്ചു
മൂന്നാറിൽ ഓട്ടോ യാത്ര ക്കെ നേരെ കാട്ടാന ആക്രമണം കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്. രാത്രിയാണ് കാട്ടാനക്രമണം ഉണ്ടായത്
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഇതോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു തൃശൂരില്‍ വി എസ് സുനില്‍കുമാർ വയനാട്ടിൽ അനിരാജ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാർ…
എസ് എഫ് ഐ ഓ യുടെ ആനവേഷണം തടയണം കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ അകത്താക്കും . അതിനുള്ള ആറ്റം ബോംബ്…
മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വില്ലുവിളിച്ച് ട്വന്റി ട്വന്റി ചെയർമാൻ സംസാബ് എം ജേക്കബ് . തന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ…
ലീഗിന് മൂന്നാം സീറ്റ് നല്കാനാകില്ല നിലപടാറിയിച്ച് കോൺഗ്രസ്സ്
മൂന്നാം സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഉഭയകക്ഷി…
ലീഗിന് രാജ്യസഭാ സീറ്റ് ?കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് ലീഗ് നേതാക്കൾ
കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27-ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ…