Browsing Category
My Home
സെർവർ തകരാർ സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി
സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് . ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു തെരെഞെടുപ്പ്…
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.…
രാജ്യത്തെ 47.5% ഇലക്ടൽ ബോണ്ടുകളും ബിജെപിക്ക് ,കോർപറേറ്റുകൾ ബി ജെ പി ക്കായി ഒഴുക്കിയത് 6060 കോടി
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇലക്ട്രൽ ബോണ്ട് വിവാദമാക്കാൻ പ്രതിപക്ഷം . ബി ജെ പി സ്വീകരിച്ച സഭവന തുകയുടെ ഞെട്ടിപ്പിക്കുന്ന വിവരം തെരെഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ്…
ആവേശം പകരാൻ പ്രധാനമന്ത്രി , നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക്…
ഇലക്ട്രല്‍ ബോണ്ട് കേസ് പരിഷ്ക്കരണം വേണം സുപ്രിം കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി
ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയുടെ വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്.പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്…
തമ്പാനൂര്‍ സതീഷും പദ്മിനി തോമസും ബി ജെ പി യിൽ ചേർന്നു .കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക്
തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി
സർക്കാർ പ്രതിരോധം പാളി,ഇടുക്കിയിൽ വന്യജീവി ആക്രമണങ്ങൾ പെരുകുന്നു ആർ ആർ ടി നിർജ്ജീവം മൂന്നാറിലും നേര്യമംഗലത്തും…
മൂന്നാറിലും നേര്യമംഗലത്തും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തി ആളുകളെ കൊലപെടുലുത്തിയ ശേഷവും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ചെറുക്കാതെ വനം വകുപ്പ് . മൂന്നാറിൽ കാട്ടാന…
കനത്തചൂട് ! വൈദ്യുത ഉപയോഗം കുടി ,കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത്…
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം,മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റില്‍
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ കേസിൽ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍.