Browsing Category

My Home

രാജ്യത്ത് പാചകവാതക വിലയില്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍.

ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്.

ഇതിനു വേണ്ടിയാണോ സാരി ‘വിറ്റത്’; കുറ്റപ്പെടുത്തിയവരെ കൊണ്ട് മാറ്റിപ്പറയിപ്പിച്ച നവ്യ നായര്‍.

താരം ഇത്തരമൊരു പ്രവൃത്തിയുമായി രം​ഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി…

കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ…

അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും.

കേജ്‌രിവാളിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡി നിലപാട്. ചോദ്യം ചെയ്യലിനോട് കേജ്‌രിവാൾ നിസ്സഹരണം തുടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ്…

കേരളത്തിൽ സി പി ഐ ക്കെതിരെ കർഷക പട !..കർഷക വിരുദ്ധ ഉത്തരവുകളിൽ സി പി ഐ യുടെ പങ്ക് തുറന്നുകാട്ടി ജില്ലകൾതോറും കർഷക…

മാർച്ച് മാസം 17 തിയതി തൃശ്ശൂരിൽ നടന്ന സ്വതന്ത്ര കർഷക സംഘടനകളുടെ ഉച്ചകോടി തെരെഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിസന്ധിയിലാക്കുമെന്ന് സൂചന . കർഷക വിരുദ്ധ…

“തൃശൂർ എടുക്കും എടുത്തിരിക്കും തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് വന്നത് ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ്” വീണ്ടും…

തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി…

സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലും താലിബാൻ

സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. ഒരു ഓഡിയോ സന്ദേശത്തിലുടെയാണ് അദ്ദേ​ഹം ഇത്…

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം…

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ…

ഉടുമ്പൻചോലയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ ,74 പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ്

ടുക്കിജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ തമിഴത്തോട്ടം തൊഴിലാളികൾക്കിടയിൽ ഇരട്ടവോട്ടെന്നു റവന്യൂവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി