Browsing Category
My Home
ബോംബ് രാഷ്ട്രീയം ! കണ്ണൂരിൽ വ്യാപക പരിശോധന
പാനൂര്‍ ബോംബ് നിർമ്മാണ ശാലയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ്…
കുട്ടികളുടെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണം
കുട്ടികളുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍…
പാനൂരിലെ ബോംബ് സ്‌ഫോടനക്കേസ് പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു സര്‍ക്കുലർ
പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടുവെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സര്‍ക്കുലറില്‍ പരാമര്‍ശം. സ്‌ഫോടന കേസുകളില്‍ കേസുകളില്‍…
ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഹിസ്ബുള്ള,ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യപിച്ച് ഇറാൻ
ഇസ്രായേൽ ഇറാന്റെ എംബസി ആക്രമിച്ചതിന് പിന്നാലെ തങ്ങളുടെ എംബസി ആക്രമിച്ച ഇസ്രയേലിന് മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ഇറാൻ. ഇറാൻ ഇസ്രായേൽ സംഘര്ഷമുണ്ടാകുകയാണെങ്കിൽ ഇടപെടരുതെന്ന്…
മുവാറ്റുപുഴയിൽ സദാചാരപോലീസ് ചമഞ്ഞുആൾക്കൂട്ട ആക്രമണം ബംഗാൾ സ്വദേശി മരിച്ചു
മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ഇ ഡി ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കോടതി
മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി
സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ സംഘം കേരളത്തിലെത്തിൽ
സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി…
ബാങ്ക് തട്ടിപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യംചെയ്ത വിട്ടയച്ചു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്…
അമേഠിയിൽ റോബർട്ട് വാദ്ര മത്സരിറിച്ചേക്കും
അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന. മത്സരിക്കാൻ റോബർട്ട്…
ബി ജെ പി സ്ഥാനാർത്ഥികളിൽ നാലിൽ ഒന്നുപേർ കൂറുമാറി എത്തിയവർ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാളും കൂറുമാറ്റത്തിലൂടെ പാര്‍ട്ടിയിലെത്തിയവര്‍. ആകെയുള്ള 417 സ്ഥാനാര്‍ത്ഥികളില്‍ 116 പേരും (28%) മറ്റ്…