Browsing Category

My Home

ഡൽഹി സ്‌കൂളുകളിൽ ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

ഡൽഹിയിൽ 100 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം.രാജ്യ തലസ്ഥാനത്ത്‌ ബോംബ് ഭീഷണിയുണ്ടായത് നൂറോളം സ്കൂളുകളിൽ.

കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം കോടതിയെ സമീപിക്കുമെന്ന് ഡ്രൈവ‍ർ യദു

കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തുടരുന്ന തർക്കത്തിൽ നടപടിയുമായി മുന്നോട്ടെന്ന് ഡ്രൈവ‍ർ യദു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.…

ഊട്ടി,കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി,കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ…

ഇ പി ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി സിപിഎം

എൽഡ‍ിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടിയെ അറിയിച്ചതായി…

വിവാദം ആസൂത്രിതം പിന്നില്‍ കെ സുധാകരനും ശോഭ സുരേന്ദ്രനും

കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിവാദം ആസൂത്രിതമാണെന്നും…

ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചതിൽ മുതലെടുപ്പ് തടയണം മാർ ജോസഫ് പാംപ്ലാനി

| സംഘപരിവാർ സംഘടനകൾക്ക് വ്യകതമായ മുന്നറിയിപ്പ് നൽകി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 'ദ കേരള സ്റ്റോറി' രൂപതകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ മുതലെടുപ്പിന്…

ഭൂ പതിവ് നിയമ ഭേദഗതി ബിൽഅടക്കം അഞ്ചു ബില്ലുകളിൽ ഒപ്പുവച്ചു ഗവർണ്ണർ

മാസങ്ങൾക്ക് മുൻപ് നിയമ സഭ പാസാക്കുകയും ഗവര്ണ്ണരുടെ പരിഹാനയിലിലിരുന്നതുമയ് അഞ്ചു ബില്ലുകൾ ഗവർണ്ണർ ഒപ്പുവച്ചു ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ…

രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് , കേരളം പോളിംഗ് ബൂത്തുകളിലേക്ക്

രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. പോളിംഗ് ദിവസവും…

വെല്ലുവിളിച്ച മന്ത്രി എത്തിയില്ല , കർഷക ഉച്ചകോടി ”മത വര്‍ഗ്ഗീയത”-യേക്കാള്‍ ”വരുമാന…

ഭൂപതിവ് നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വതന്ത്ര കർഷക സംഘടകളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന് മറുപടി നല്കാൻ മന്ത്രിയുടെ സൗകര്യാർത്ഥം…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിക്ക്ഗു,ജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ മുകേഷ് ദലാല്‍ എതിരില്ലാതെ…

എതിർസ്ഥാനാത്ഥികളുടെ പത്രികകൾ തള്ളിയതോടെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് വിജയം ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ…