Browsing Category
My Home
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ്…
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി മേല്പടിയിൽ വ്യപക പ്രതിഷേധം
കല്പറ്റ | വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി. പഞ്ചായത്ത് വഴിയാണ്…
അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലാ അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന്; ട്രംപ്
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ്…
കള്ളപ്പണം ? കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന
തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു…
കമലക്ക് കാലിടരുമോ ?അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ്…
പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ ,തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും
എഡിഎഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച…
പാലക്കാട്ബി ജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് കെപി മണികണ്ഠൻ പാർട്ടി വിട്ടു
പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം
കൊടകര കുഴൽപ്പണം സംബന്ധിച്ച് കുറ്റവാളികൾക്കെത്തിയ നടപടി ആവശ്യപ്പെട്ടു കേരളം പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത്…
കൊടകര കുഴൽപ്പണം സംബന്ധിച്ച് കുറ്റവാളികൾക്കെത്തിയ നടപടി ആവശ്യപ്പെട്ടു കേരളം പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പുറത്ത്
മധ്യ വർഗ്ഗത്തിൽനിന്നും അടിസ്ഥാന വർഗ്ഗത്തിൽ നിന്നും പാർട്ടി അകലുന്നു …സി പി ഐ എം കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ട്
കേരളത്തിലെ വോട്ടുചോർച്ച ഗുരുതരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ച ആഴത്തിൽ പരിശോധിക്കണമെന്നും കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ട്
സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍
ബിജെപിയില്‍ പടലപ്പിണക്കങ്ങള്‍ ശക്തമാകുന്നതിനിടെ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്.