Browsing Category

My Home

നേഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണം മൂന്ന് സഹപാഠികൾ റിമാൻഡിൽ

പത്തനംതിട്ടയിലെ നേഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളായ വിദ്യർത്ഥികളെയും റിമാന്‍ഡ് ചെയ്തു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം ,ഹർത്താലിനെതിരെ ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടിൽ എൽ ഡി എഫ് യു ഡി എഫ് ഹർത്താലിനെതിരെ കോടതി , ഹർത്താലിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത് .

പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം , വാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവിന്റെ മൊഴി

കരിവെള്ളൂരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ‌ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ.

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ.

വടക്കൻ ഗാസയിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു

ടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു

പ്രവാസി മലയാളിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കൈക്കൂലി കേസിൽ വൈക്കം ഡെപ്യൂട്ടി തഹസിൽ‌ദാർ‌ ടി കെ സുഭാഷ് കുമാറിനെ (54) വിജിലൻസ് അറസ്റ്റ് ചെയ്തു.

പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു

പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു

ചുരിദാർ ധരിച്ചു പെൺവേഷം കെട്ടി ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോക്ഷണം

പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു.ചുരിദാർ ധരിച്ചു പെൺവേഷം കെട്ടിയ ആൾ ഭണ്ഡാരം കുത്തിത്തുറക്കുന്നതിന്റെ ദൃശ്യങ്ങൾ കഴുദിവസം…