Browsing Category

My Home

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി,34,000 പേര്‍ ഇരകൾ

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സംസ്ഥാന പൊലീസ് മേധാവിഉത്തരവ് പുറത്തിറക്കി .എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. എഡിജിപി…

വിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു.രാഷ്രപതി ഭരണത്തിന് സാധ്യത

മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ്…

പാതിവില, തട്ടിപ്പ് അനന്തുകൃഷ്ണൻ പണം സാമ്പത്തിച്ചത് 5 തട്ടിക്കൂട്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത

പാതി വില തട്ടിപ്പിൽ സാമ്പത്തിക ഇടപാടുകളും തിരിമറികളും നടന്നത് പ്രധാനമായും അഞ്ച് കമ്പനികൾ വഴിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികൾ രജിസ്റ്റർ…

പാതിവില തട്ടിപ്പു റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പ്രതിചേർത്ത് പോലീസ്. അനന്തുകൃഷന്റെ ഐ പാഡിൽ പണകൈ മാറ്റത്തിന്റെ…

പാതിവില തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നു റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു

പെൺകുട്ടികളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ പിൻവലിച്ച്‌ ട്രംപ്

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ് പറഞ്ഞു .മുൻ കമാൻഡർ-ഇൻ-ചീഫിൻ്റെ ദൈനംദിന ഇൻ്റലിജൻസ് ബ്രീഫിംഗുകൾ നിർത്തുമെന്നും പ്രസിഡൻ്റ്…

പാതിവില തട്ടിപ്പ് പ്രതി അനന്തുകൃഷ്ണനുമായി പോലീസ് അഞ്ചിടങ്ങളിൽ തെളിവെടുത്തു് . ഈരാറ്റുഉപേട്ടയിൽ ജനരോക്ഷം

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് പ്രദേശങ്ങളിൽ എത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്

ഡൽഹിയിൽ കേവലഭൂരിപക്ഷം മറികടന്ന് ബിജെപി . ആപ്പിന് അടിതെറ്റി ,കോൺഗ്രസ് ചിത്രത്തിൽ ഇല്ല.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. 70 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം മറികടന്ന് 47…

ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ടബദ്ധം ,മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും :സഹതടവുകാരി സുനിത.

ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത…

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ്

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ് .തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്…