Browsing Category
My Home
സീറ്റുവിഭജനം യു.ഡി.എഫിന് തലവേദനയാകും കിട്ടുന്നതെല്ലാം മണിക്ക് എന്നതാണ് കേരളാ കോൺഗ്രസ്സിലെന്ന് ജോസഫ് വിഭാഗം
തൊടുപുഴ :പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളകോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന് സീറ്റ് നല്കണമെന്ന ആവശ്യം ശക്തമായതോടെ യു ഡി എഫ് ലെ സീറ്റ് വിഭജനം കീറാമുട്ടിയാവുമെന്ന് ഉറപ്പനാണ്…
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ നാട് നേരിടേണ്ടിവരുന്നതായും അതേപ്പറ്റി സമൂഹം വലിയതോതിലുള്ള ജാഗ്രത കാണിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനു…
ടെക്‌സസില്‍ പൗരന്മാരല്ലാത്ത 95000 പേര്‍ വോട്ടര്‍ പട്ടികയില്‍
ടെക്‌സസ്: അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രം വോട്ടവകാശം എന്നിരിക്കെ പൗരന്മാരല്ലാത്ത 95000 പേരെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയതായി ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് വിറ്റ്…
പ്രവാസി മലയാളി ഫെഡറേഷന്‍ ഫാ. ജോയ് കുത്തൂരിനെ ആദരിച്ചു
നെടുംമ്പാശ്ശേരി: ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് ഹേസ്പിറ്റല്‍ സ്ഥാപകനും, സി.ഇ.ഓ.യുമായ ഫാ.ജോയ് കുത്തൂരിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു.ജനുവരി 6ന് പി.എം.എഫ്. ഗ്ലോബല്‍…
കാക്കി നിക്കറിലാണ് മോദിയുടെമനസ്സ് : പിണറായി
തിരുവനന്തപുരം: മോദിക്ക് പ്രധാനമന്ത്രി സ്ഥാനമല്ല, ആർഎസ്എസിന്‍റെ പ്രചാരക് സ്ഥാനമാണ് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ കേരളസംസ്കാരത്തെ തകർക്കുകയാണ് എന്ന മോദിയുടെ…
ഹർത്താലുകൾക്കെതിരെ സർവകക്ഷി ചർച്ചയാവാം
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ…
കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നു, രാജി വ്യക്തമാക്കി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കുട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് എച്ച്.ഡി കുമാരസ്വാമിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ‘ട്രയിന്‍ 18’ അഥവാ വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും
ഡല്‍ഹി : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രയിന്‍ ‘ട്രയിന്‍ 18’ ഇനി അറിയപ്പെടുക വന്ദേഭാരത് എക്‌സ്പ്രസ് എന്നാകും. ഡല്‍ഹി-വാരണാസി റൂട്ടില്‍ ഉടന്‍ സര്‍വീസ്…
മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വീട്ടഴിക്കുന്നു
ഡല്‍ഹി: 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1900റോളം വരുന്ന സമ്മാനങ്ങള്‍ ദേശീയ ആര്‍ട്ട് ഗാലറിയില്‍ ഇന്ന് ലേലത്തിന് വെച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗ…
33,000 കോടിയുടെ അഴിമതിയുടെ തെളിവുകൾ പുറത്തുവിടും ; ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്
ഡൽഹി :ചൊവ്വാഴ്ച രാജ്യത്തെ സാമ്പത്തിക രംഗത്തെ വന്‍ അഴിമതിയെ കുറിച്ച് പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ്…