Browsing Category

My Home

നമസ്തേ ഇന്ത്യ…അധോലോക കുറ്റവാളി രവി പൂജാരി ഒളിവിൽ കഴിഞ്ഞത് നാലിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ

ബംഗളുരു: കൊച്ചിയിലെ ബ്യുട്ടിപാർലർ വെടിവെപ്പ് കേസിൽ പോലീസ് തിരയുന്ന അധോലോക കുറ്റവാളി രവി പൂജാരി ഒളിവിൽ കഴിഞ്ഞത് നാലിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ. ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ,…

പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം::പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്.ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ…

എച്ച് 1 ബി വിസ പ്രീമിയം പ്രോസസിംഗ് പുനരാരംഭിച്ചു 

വാഷിംഗ്ടണ്‍ ഡി സി: എച്ച് 1 ബി വിസ പ്രീമിയം പ്രോസസിന് പുനരാരംഭിക്കുന്നതിന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് തീരുമാനിച്ചു. ഇന്ന് മുതല്‍ ജനുവരി 28 മുതല്‍ ഈ…

മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു വഴക്കിട്ട് ഇറങ്ങിപ്പോയ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍  

അയോവ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തടയുകയും, വാങ്ങിവെക്കുകയും ചെയ്ത മാതാപിതാക്കളോടു വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിപോയ പതിമൂന്നുകാരന്റെ മൃതദേഹം ജനുവരി 27 ഞായറാഴ്ച…

മയക്കു മരുന്ന് കച്ചവടക്കാരും പോലീസും ഏറ്റുമുട്ടി രണ്ടുപേർ വെടിയേറ്റുമരിച്ചു . 5 പോലീസുകാര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: മയക്കു മരുന്ന് കച്ചവടം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന ഒരു ഡസനിലധികം നര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീടിനകത്ത് ഒളിച്ചിരുന്ന…

 ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ അദ്ദേഹം വെന്റിലേറ്ററിന്റെ…

കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പകരം ചുമതര എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എംപി…

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവസാന നിമിഷങ്ങളില്‍ വേണ്ട രീതിയില്‍…

ചൈത്രാ തെരേസയ്ക്ക് പിന്തുണയുമായി മുന്‍ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകന്‍

പാലക്കാട്: സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസയ്ക്ക് പിന്തുണയുമായി മുന്‍ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകന്‍.രാഷ്ടീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍…

ആദിവാസി പെൺകുട്ടിയെ കോൺഗ്രസ്സ് നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

വയനാട്: ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതി. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി…