Browsing Category

My Home

രാഹുൽ ഗാന്ധി വയനാട്ടിൽ രാഹുൽ ഗാന്ധി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചെന്ന്…

ശവമഞ്ചംമാറി ശ്രീലങ്കയിൽ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ…

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല. സ്ഥാനാർത്ഥി പ്രഖ്യപനം വൈകുന്നത് ഫലത്തെ ബാധിക്കും ആർ…

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച…

മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേർ പിടിയിൽ

തലസ്ഥാനത്തു വന്‍ മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടി.സംഭവുമായി ബന്ധപെട്ടു അഞ്ചുപേരെ അറസ്റ്റു ചെയ്തു. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍…

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.

വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

ബംഗാളിൽ അരിവാൾ ചുറ്റികക്ക് മധുരമേറുന്നു

കൊൽക്കത്ത :ലോക് സഭ ഇലക്ഷന്റെ ചൂട് കൊടുമ്പിരി കൊള്ളുമ്പോൾ . രാഷ്ട്രീയ ആവേശത്തിന് മധുരം കൂട്ടുകയാണ് പശ്ചിമ ബംഗാളിലെ മിഠയി കച്ചവടക്കാർ ബംഗാളിലെ പ്രധാനരാഷ്രിയ കക്ഷികളായ തൃണമൂൽ…

ഹൂറിയത്ത് ബന്ധം , പാക് ദേശീയദിനാചരണം വിരുന്ന് ബഹിഷ്കരിച്ച് ഇൻഡിയാ

:പാക്കിസ്ഥാൻ ദേശിയ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം; സെന്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം :തന്നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍…

പുൽവാമ ആക്രമണത്തിലെ സൂത്രധാരകൻ പിടിയിൽ

ഡൽഹി : പുൽവാമ ആക്രമണത്തിൽ പങ്കാളിയായ ജയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ ദില്ലിയിൽ അറസ്റ്റിലായി. ഇന്നലെ രാത്രി ഡൽഹി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്. പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച…

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നൽകിയതിന്റെ തെളിവുകൾ പുറത്ത്

ഡൽഹി : കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബിജെപി നേതാക്കള്‍ക്ക് ബിഎസ് യെദ്യൂരപ്പ വന്‍തുക നല്‍കിയെന്ന് വെളിപ്പെടുത്തല്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ…