Browsing Category

My Home

സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായ ബന്ധിപ്പിക്കണം;

ഡല്‍ഹി: ഫേസ്ബുക്ക് ട്വിറ്റെർ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ പൊതുതാൽപര്യ ഹര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര…

നാലാംഘട്ടപോളിംഗ് ഇന്ന് 72 മണ്ഡലങ്ങളിലായി 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

നാലാംഘട്ട പോളിംഗ് ഇന്ന് 72 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് നടക്കുക . മോദിക്കും മോദി വിരുദ്ധര്‍ക്കും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.…

ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരകരായ പിതാവിനെയും രണ്ടു സഹോദരന്മാരെയും സൈന്യം വധിച്ചു

ശ്രീലങ്കയിൽ ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരകാർന്നു കരുതുന്ന അച്ഛനും രണ്ടു സഹോദരന്മാരും ഉൾപ്പെടുന്ന സംഘത്തെ സുരക്ഷസേന വധിച്ചു. സുരക്ഷാസേന നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡിലാണ് ഇവരുടെ…

ശ്രീലങ്കയിലെ സ്ഫോടനമായി ബന്ധപ്പെട്ട് കാസർകോട് എൻഐഎ റെയ്ഡ്.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോട് എൻഐഎ റെയ്ഡ്. വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ അടക്കം…

മെഡിക്കല്‍ ബില്‍ കടം വീട്ടുന്നതിന് ചര്‍ച്ച് നല്‍കിയത് 2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ .

കന്‍സാസ് വിചിറ്റ്ഫാള്‍സിലെ പാത്ത്‌വെ ചര്‍ച്ചില്‍ മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന 2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ നല്‍കി ഈസ്റ്റര്‍ ആഘോഷം അര്‍ഥവത്താക്കി.…

രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ്

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഖ്യാപിച്ച അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ് വിജയികളില്‍ ശാന്തി സ്വരൂപ്, വിവേക് എം. പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്നു.

ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധന നിയമം ഫ്‌ളോറിഡാ സെനറ്റ് പാസ്സാക്കി

വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്സ്റ്റിംഗ് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്‌ലോറിഡാ സെനറ്റ് പാസ്സാക്കി.ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് അഞ്ച് വോട്ടിനെതിരെ 33 വോട്ടുകളോടെ സെനറ്റ് ബില്‍…

സഹ തടവുകാരന്റെ ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി കൊലപ്പെടുത്തി

കൊലക്കേസില്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരുന്ന ലുയിസ് റമോറയെ (44) കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയ മറ്റൊരു കൊല കേസ്സിലെ പ്രതിയും, സഹതടവുകാരനുമായ ജെയ്മി ഒസോണയുടെ (31) പേരില്‍…

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി റിപ്പോര്‍ട്ട് .

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തീപ്പൊരി പ്രാസംഗികനായ’ സഹ്രാൻ തമിഴ്നാട്ടിലും…

കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്.

കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ മാർകോസിലെ കാൽ…