Browsing Category
My Home
വിമാനത്താവള ജീവനക്കാരനിൽ നിന്നും 10 കിലോ സ്വർണം പിടിച്ചെടുത്തു
തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനകരണയിൽ നിന്നും എയർ കസ്റ്റംസ് ഇൻറലിജൻസ് 10 കിലോ സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ…
മോദിക്കും ,അമിത് ഷാ ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ട ലംഘന പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രത്യേക യോഗം ചേരും.നരേന്ദ്ര…
റഫാല്‍ പുനപരിശോന ഹർജി ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്…
വാർത്തകൾ വായിക്കുന്നത് ഗോപൻ .. ഓർമയായി
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആകാശവാണി മുൻ വാർത്താ അവതാരകനുമായ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം
അധിക വോട്ട് , കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ആം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ…
കള്ളവോട്ട് നടന്നിടത്തെല്ലാം റീപോളിംഗ് വേണം; മുഖ്യമന്ത്രി ജനങ്ങളുടെ മുന്‍പാകെ തെറ്റ് ഏറ്റുപറയണം രമേശ് തെന്നിത്തല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എം കള്ളവോട്ട് ചെയ്തുവെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം സി.പി.എമ്മിനും ഇടതുമുന്നണിക്കും…
കാസർകോട് കള്ളാ വോട്ട് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍, കള്ളവോട്ട് ചെയ്ത സ്ത്രീകൾക്കെതിരെ കേസ്
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നു എന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു.…
ഗര്‍ഭധാരണം തടയുന്ന കമ്മലും മോതിരവും മുക്കുത്തിയു വിപണിയിൽ
ഒരു കമ്മാലോ മോതിരമോ വളയോ മുക്കുത്തിയോ ധരിച്ചാല്‍ ഗര്ഭധാരണംതടയാനാകുമോ ? നാം ഇതുവരെ ധരിച്ചിരുന്നത് അങ്ങനെയാണെങ്കിൽ തെറ്റി !ഗർഭധാരണം തടയാൻ ഇനി പിൽസ് മറ്റു മാർഗ്ഗങ്ങളും തേടി ബുദ്ധി…
“നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ് ” തൃണമൂലിന്റെ 40 എംഎൽമാർ ബിജെപിയ്ക്കൊപ്പമെന്ന് മോദി; ഒരു കൗൺസിലർ…
തൃണമൂൽ കോൺഗ്രസിന്റെ 40 എംൽഎമാർ ബിജെപിയുമായി നിരന്തരം ബന്ധം പുലർത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി രാജ്യസഭ എംപി ഡെറിക് ഓ ബ്രയൻ രംഗത്തെത്തി.…
ഒന്നര വയസ്സുകാരിയെ ശ്വസം മുട്ടിച്ചുകൊന്ന ‘അമ്മ അറസ്റ്റിൽ
ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. കുട്ടിയെ…