Browsing Category
My Home
സീറോ മലബാർ സഭയിലെ വ്യാജ രേഖാ കേസില്‍ ഫാദർ പോൾ തേലക്കാടിനെതിരെ വെളിപ്പെടുത്തലുമായി മുൻ വൈദിക സമിതി അംഗം.
സീറോ മലബാർ സഭയിലെ വ്യാജ രേഖാ കേസില്‍ ഫാദർ പോൾ തേലക്കാടിനെതിരെ വെളിപ്പെടുത്തലുമായി മുൻ വൈദിക സമിതി അംഗം. വ്യാജ രേഖയുണ്ടാക്കിയതിൽ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കെന്നാണ് മുൻ വൈദിക…
റഫാലില്‍ കേന്ദ്രസര്‍ക്കാരിന് രൂരക്ഷ വിമർശനം ശനിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം
റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ ശനിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. എതിര് സത്യവാങ്മൂലം നല്കാന് സാവകാശം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ…
യാക്കോബായ സഭയിൽ ആഭ്യന്തര കലഹം സ്ഥാനത്യാഗത്തിനൊരുങ്ങി ബസേലിയോസ് തോമസ് പ്രഥമൻ
യാക്കോബായ സഭയിൽ ആഭ്യന്തര കലഹത്തെ തുടർന്ന് സ്ഥാനത്യാഗത്തിനൊരുങ്ങി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പാത്രയാർക്കീസിന് കത്ത് നൽകി. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന…
പട്ടിയെ ഉപദ്രവിച്ച ഉടമസ്ഥന് അഞ്ചു വര്‍ഷം തടവ്.
പട്ടിക്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് ആനിമല്‍ ക്രൂവല്‍റ്റി വകുപ്പു പ്രകാരം ഫയല്‍ ചെയ്ത കേസ്സില്‍ ഉടമസ്ഥന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ. 11 ആഴ്ച പ്രായമുള്ള ജര്‍മന്‍ ഷെപ്പേഡ്…
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിലെ സാധാരണ ജനജീവിതം സ്തംഭിപ്പിക്കുകയും, വിനോദ സഞ്ചാരികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന പ്രവാസി മലയാളികള്‍ക്കും ഒരു പോലെ ദുരിതം വിതറുകയും ചെയ്യുന്ന അപ്രതീക്ഷ ഹര്‍ത്താല്‍…
ജോതം സൈമണ്‍, റൂബന്‍ റജി, ഗാര്‍ലന്റ് സയന്‍സ് ഫെയര്‍ വിജയികള്‍ .
ഗാര്‍ലന്റ് ഇന്റിപെഡന്റ് സ്ക്കൂള് ഡിസ്ട്രിക്റ്റ് സംഘടിപ്പിച്ചസയന്സ് ഫെയര്‍ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ് ആര്‍ട്, മാത്ത് വിഭാഗങ്ങളിലെ സിംപോസിയത്തില്‍ മലയാളി…
അന്തരിച്ച വാർത്ത അവതാരകൻ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി.
അന്തരിച്ച വാർത്ത അവതാരകൻ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്റ് കമ്മീഷ്ണർ പൊതു ദർശനത്തിനു അനുമതി നിഷേധിച്ചതായാണ്…
പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുമെന്ന് ഡിജിപി.
പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായുള്ള ആരോപണം എഡിജിപി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . സംഭവം സത്യമാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ഡിജിപി…
പുതുവര്‍ഷദിനത്തില്‍ കേരളത്തില്‍ കൊച്ചിയിൽ ചാവേര്‍ ആക്രമണം
കൊച്ചിയിൽ പുതുവര്‍ഷ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമാണ് നിര്‍ദ്ദേശം…
കിരൺ ബേദിക്ക് വൻ തിരിച്ചടി:ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് വൻ തിരിച്ചടി. ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ്…