Browsing Category
My Home
ഫോനി: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്കുമെന്ന് പ്രധാനമന്ത്രി
ഫോനി ചുഴലിക്കാറ്റില് കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000…
എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു.
ഈ വര്ഷത്തെ എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള് പരീക്ഷ എഴുതിയതില് 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33…
‘ദേശീയപാത വികസനം അട്ടിമറിച്ചു’; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്,
സംസ്ഥാനത്തെ ദേശീയപാതാ വികസനം ബി.ജെ.പി അധ്യക്ഷന് പി.എസ് ശ്രീധരന്പിള്ള അട്ടിമറിച്ചെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്…
വനിതാ ഐപിഎസ് ട്രെയിനിയെ അക്രമിച്ച് മാലപൊട്ടിക്കാന് ശ്രമിച്ചയാളുടെ ദൃശ്യങ്ങള് പൊലീസ് പുറത്ത് വിട്ടു.
പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയെ അക്രമിച്ച് മാലപൊട്ടിക്കാന് ശ്രമിച്ചയാളുടെ ദൃശ്യങ്ങള് പൊലീസ് പുറത്ത് വിട്ടു. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. തിരുവല്ലം - വേടന്തറ…
ഐ.എസ് റിക്രൂട്ട്മെന്റ് കേസില് മൂന്ന് മലയാളികളെ കൂടി എന്ഐഎ പ്രതി ചേര്ത്തു.
ഐ.എസ് റിക്രൂട്ട്മെന്റ് കേസില് മൂന്ന് മലയാളികളെ കൂടി എന്ഐഎ പ്രതി ചേര്ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്, കാസര്ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര് സിദ്ധീഖ്, കാസര്ഗോഡ്…
മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. അന്വേഷണത്തിന് ഉത്തരവിട്ട് പുചിൻ
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക യുണ്ട് , സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50…
റംസാൻ വ്രതം തെരഞ്ഞെടുപ്പ് സമയം പുക്രമീകരിക്കാനാകില്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
റംസാൻ വ്രതം കണക്കിലെടുത്ത് ഇനിയുള്ള തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളിൽ പോളിംഗ് സമയം മാറ്റില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് സമയം പുലർച്ചെ നാലര മുതൽ തുടങ്ങണമെന്ന…
ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്
ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, കോണ്ഗ്രസ് അധ്യക്ഷന്…
നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി ഡോ. മന്മോഹന്സിങ്
ഇന്ത്യയില് ഊഹിക്കാവുന്നതിനുമപ്പുറം അഴിമതി നരേന്ദ്രമോദി സര്ക്കാരിന്റെ കാലയളവില് നടന്നെന്ന് മുന് പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില് നടന്ന ഏറ്റവും…
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്ജിമാര്ക്കിടയില് ഭിന്നതയെന്ന വാര്ത്ത നിഷേധിച്ച് സുപ്രീം കോടതി
കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റൻ നരിമാനും ആഭ്യന്തര…