Browsing Category

My Home

തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍.

ഭീകരാക്രമണ സാധ്യതകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. സുരക്ഷാ പരിശോധനകളോട്…

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ:ഇന്ന് നിശബ്ദ പ്രചാരണം.

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.

തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത…

പെപ്സികോക്കെതിരെ പ്രക്ഷോപം കടുപ്പിച്ച്‌ കർഷകർ കമ്പനിയുടെ  ഉത്പന്നങ്ങൾ  ബഹിഷ്കരിക്കാൻ അഹ്വാനം 

ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു. എന്നാൽ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച…

ചൂർണിക്കര വ്യാജരേഖ ചമച്ചു നിലം നികത്തിയ കേസിൽ ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

ആലുവ ചൂർണിക്കര വ്യാജരേഖ ചമച്ചു നിലം നികത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. റവന്യൂ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും

തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ…

രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി: കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് അറ്റോണി ജനറല്‍ രാജിവച്ചേക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയിലെ കേന്ദ്ര നിലപാടില്‍ വിയോജിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ രാജിവച്ചേക്കുമെന്നു സൂചന. ഒരു…

ഇന്ത്യന്‍ വ്യോമ അതൃത്തി ലംഘിച്ച്ജോര്‍ജിയന്‍ വിമാനം ജയ്പൂരില്‍ ഇറക്കി

ജോര്‍ജിയന്‍ വിമാനം വ്യോമപാത ലംഘിച്ചെന്ന് ഇന്ത്യന്‍ വ്യോമസേന. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന വിമാനമാണ് വ്യോമപാത ലംഘിച്ചത്. തുടര്‍ന്ന്…

ഹാപ്പി ഫിലിപ്പ് ഒക്കലഹോമയില്‍ നിര്യാതയായി

അങ്കമാലി വടക്കന്‍ ഡെന്നി ഫിലിപ്പിന്റെ ഭാര്യ ഹാപ്പി ഫിലിപ്പ് (37) ഒക്കലഹോമയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി അമ്പലത്തറ തോമസ് ബേബിയുടേയും എലിസബത്തിന്റേയും(ലില്ലി) മകളാണ്…

കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം.

കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് സിപിഎം പ്രവർത്തകന് കള്ള വോട്ട് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ…