Browsing Category

My Home

തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു:ആനകളെ വിട്ട് നല്‍കുമെന്ന് ആന ഉടമകള്‍

തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് നിലപാടെടുത്ത ആന ഉടമകള്‍ അയഞ്ഞു. ആരോഗ്യക്ഷമത…

പിണറായി വിജയൻ കേരളവികസനവുമായി ബന്ധപ്പെട്ട് ഡച്ച്പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

നെതെർലൻഡ് സന്ദർശിക്കുന്ന മുഘ്യ മന്ത്രി പിണറായി വിജയൻ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും…

അസമില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്ന് പൊലീസുകാരടക്കം 15ഓളം പേര്‍ക്ക്, നിരോധനാജ്ഞ

അസമിലെ ഹൈലകണ്ഡി നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും…

ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായി

ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അഗീകരിച്ച് സമൻസ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ…

ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ മീണയ്ക്ക് അധികാരമില്ലെന്ന്…

തൃശൂർ പൂരം :തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ.

തൃശൂർ പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ. വിഷയത്തിൽ സർക്കാരിൽ നിന്നും ജില്ല ഭരണകൂടത്തിൽ നിന്ന് അനുകൂല…

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകക്കേസിൽ അമ്മയ്ക്ക് ജാമ്യം

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാം; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാ‍റിന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര…

മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ…

ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി

ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി നല്‍കി. സമിതിയുടെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15 വരെയാണ് നീട്ടിയത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന്…