Browsing Category
My Home
റോഡ് നിർമാണത്തിലെ തർക്കം സി പിഎം പ്രവർത്തകനെ എസ്എഫ്ഐ നേതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റിൽ. വടകര കുട്ടോത്ത് തയ്യുള്ളതിൽ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിർമാണത്തെ ചൊല്ലിയുള്ള…
വഴിപാട് ലഭിക്കുന്ന വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നയെന്നു ശബരിമല എക്സിക്യുട്ടീവ് ഓഫീസർ
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ. വഴിപാട് ലഭിക്കുന്ന വസ്തുക്കൾ…
നിയമസഭകക്ഷി നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്.
നിയമസഭകക്ഷി നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്. നിയമസഭയില്‍ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നല്‍കിയതോടെ മറുപക്ഷവും നീക്കങ്ങള്‍…
വോട്ട് ചോര്ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് സി.പി.എം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. വോട്ട് ചോര്ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന്…
മോദി വാരണാസിയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം
വൻ വിജയത്തിന് ശേഷം നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വരാണസിയിലെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും.ഒരു വട്ടം കൂടി മോദി സർക്കാർ എന്ന…
ഡാളസിൽ വിസ ക്യാമ്പ് ജൂൺ 15 നു
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കേരള അസോസിയേഷന് ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ജൂൺ 15 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ…
ഡാളസ് മോര്‍ണിംഗ് ന്യൂസ് സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ ജെറി അന്തരിച്ചു
ഡാളസ് - ഫോര്‍ട്ട് വര്‍ത്തിലെ സ്പോര്‍ട്സ് പ്രേമികള്‍ക്കു സുപരിചിതനായിരുന്ന ഡാളസ് മോര്‍ണിംഗ് ന്യൂസ് സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ ജെറി ഫ്രേലെ (64) അന്തരിച്ചു. മുന്നു ദശാബ്ദമായി…
കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി.
രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…
ബ്രോഡ് വേ മാര്‍ക്കറ്റില്‍ തീപിടുത്തം
ബ്രോഡ് വേ മാര്‍ക്കറ്റില്‍ തീപിടുത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഒരു വസ്ത്രകടയില്‍ നിന്നും തുടങ്ങിയ അഗ്നിബാധ നിമിഷ നേരം കൊണ്ട് കൂടുതല്‍ കടകളിലേക്ക് പടരുകയായിരുന്നു. അഗ്നിബാധയെ…
രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും പരിഹസിച്ച് ശിവസേന.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും പരിഹസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്നും രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ…