Browsing Category
My Home
ഡൽഹിയിൽ കേവലഭൂരിപക്ഷം മറികടന്ന് ബിജെപി . ആപ്പിന് അടിതെറ്റി ,കോൺഗ്രസ് ചിത്രത്തിൽ ഇല്ല.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. 70 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം മറികടന്ന് 47…
ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ടബദ്ധം ,മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും :സഹതടവുകാരി സുനിത.
ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത…
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ്
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ് .തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്…
അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു .
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് ക്കേസിലെ പ്രതി അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു .
അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽസ്വത്തുക്കൾ കേസ് ഇ ഡി ഏറ്റെടുത്തേക്കും
സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ടെന്നു പോലീസ്…
ഗാസ അമേരിക്ക ഏറ്റെടുക്കും, എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോണം’; ട്രംപ്
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ്…
നിപ യുടെ വകഭേദം “ഹിൽ വൈറസ്” ബാധ അമേരിക്കയില്‍ കണ്ടെത്തി
നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ആദ്യമായി കണ്ടെത്തി .
ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള ച്ച പാഴ്സലുകൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്
ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും അയച്ച പാഴ്സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ചൊവ്വാഴ്ച രാത്രി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് പ്രഖ്യാപിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായി ട്രംപ്
സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായി ട്രംപ് പറയുന്നു
പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തലിൽ "ഒന്നിലധികം" പ്രവർത്തകർ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.…
രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക പ്രശനങ്ങൾ ഇല്ലന്ന് ഡോക്ടർമാർ
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇരയുടെ അമ്മാവനുമായ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി…