Browsing Category

My Home

ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു

ചെറുവാടിയിൽ ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന്…

7 ആം ക്ലാസ് വിദ്യാർത്ഥിനിയോടുള്ള ബസ് കണ്ടക്ടറുടെ കരുതലിന് സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞ് പിതാവ്. ഏറ്റെടുത്ത്…

സ്വകാര്യ ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നു എന്ന വാർത്തകൾക്കിടയിൽ ഒരു സ്വകാര്യ ബസ് കണ്ടക്ടർ തന്റെ ജോലി പോലും മാറ്റിവച്ച് ബസ് മാറിക്കയറിയ തന്റെ മകളെ സുരക്ഷിതയായി…

പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; പ്രതി അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരം

സിവിൽ പൊലീസ് ഓഫീസറായിരുന്ന സൗമ്യയെ കൊലപ്പെടുത്തിയ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. കിഡ്‌നിയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സമ്മർദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി…

കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി.

കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാന ഭരണം പൊലീസിന് നൽകിയെന്ന വിമര്‍ശനം ശരിയല്ല, നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം…

വയനാട്ടില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; അയൽക്കാരൻ അറസ്റ്റിൽ

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍  കയറി വെട്ടിക്കൊന്ന സംഭവത്തിൽ ബന്ധുവായ അയൽക്കാരൻ അറസ്റ്റിൽ. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയാണ് കഴിഞ്ഞ ദിവസം…

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും…

‘ആരോപണങ്ങൾ വസ്തുതാ വിരുദ്ധം;പരാതിക്കാരിയെ അറിയാം, 6 മാസം മുന്‍പ് യുവതി ആവശ്യപ്പെട്ടത് 5 കോടി; നടക്കുന്നത് ബ്ലാക്ക്…

തനിക്കെതിരായ പീഡനക്കേസ് ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ പരിചയമുണ്ട്. 6 മാസം മുന്‍പ് യുവതിയെ താന്‍ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക്…

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; നടൻ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ…

ബിഹാർ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം147 ആയി; സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്

മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 147 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ…

ഐഎസ് ബന്ധം മുന്ന് യുവാക്കൾ കോയമ്പത്തൂരിൽ പിടിയിൽ

.എസ് ബന്ധമുള്ള മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ അറസ്റ്റിലായി. മുഹമ്മദ് ഹുസൈൻ,ഷാജഹാൻ,ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായത്.…