Browsing Category
My Home
കോണ്ഗ്രസ് ജനറല് സെക്രട്ടറി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് തോല്വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് സിന്ധ്യ രാജിക്കാര്യം അറിയിച്ചത്.…
മുംബൈ കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷൻ മിലിന്ദ് ദിയോറ സ്ഥാനം രാജിവച്ചു ..
മുംബൈ കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷൻ മിലിന്ദ് ദിയോറ സ്ഥാനം ഒഴിഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് രാജി.ദേശീയ തലത്തിൽ പുതിയ ചുമതലകൾ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
തന്റെ റിപ്പോർട്ട് കർദിനാളിനു അനുകൂലമായിരുന്നില്ല’വൈദികരുടെ വികാരങ്ങള് പരിഗണിക്കണം. : മാര് ജേക്കബ് മാനത്തോടത്ത്
എറണാകുളം- അങ്കമാലി അതിരൂപതയില് കര്ദിനാള് മാര് ആലഞ്ചേരിയും വൈദികരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി അപ്പോസ്തലിക് അഡ്മിനിസ്ര്ടേറ്റര് മാര് ജേക്കബ് മാനത്തോടത്ത്.…
പ്രൊമോ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു, ഡിജിപിക്ക് പരാതി നൽകിയെന്ന് ആശാ ശരത്
എവിടെ സിനിമയുടെ പ്രൊമോഷണല് വീഡിയോയുടെ പേരില് സൈബര് ആക്രമണത്തിന് ഇരയായെന്ന് നടി ആശാ ശരത്ത്. വീഡിയോ ഒരുകൂട്ടര് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. തനിക്കെതിരായ…
കര്ണാടകയില് രാജിവെച്ച എം.എല്.എമാര്ക്ക് മന്ത്രിസ്ഥാനം നല്കാന് നീക്കം
കര്ണാടകയിലെ സഖ്യസര്ക്കാരിനെ നിലനിര്ത്താന് പുതിയ ഫോര്മുലയുമായി കോണ്ഗ്രസ്. രാജിവെച്ച എം.എല്.എമാര്ക്ക് മന്ത്രിസ്ഥാനം നല്കി പ്രശ്നം പരിഹരിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്.…
സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധന മാനേജുമെന്റുകളുടെയും സർക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമെന്ന് രമേശ് ചെന്നിത്തല.
സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധന മാനേജുമെന്റുകളുടെയും സർക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം…
എച്ച് 1 എന് 1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എച്ച് 1 എന് 1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്…
സംസ്ഥാനത്ത് റോഡിൽ മിന്നൽ പരിശോധന: മോട്ടോര് വാഹന വകുപ്പ് ഒറ്റരാത്രി എടുത്തത് 4580 കേസ്
മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റര് ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര്…
കൊന്നുകളയുമെന്ന് ഭമുള്ളതായി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പുകേസിലെ കൂട്ടുപ്രതി ശാലിനി
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രാജ് കുമാർ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി. പൊലീസ് രാജ് കുമാറിനെയും തന്നെയും ക്രൂരമായി…
പാർട്ടി പുനസംഘടന ,കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചക്ക് ചേരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ദിരാഭവനിലാണ് യോഗം ചേരുക. പാർട്ടി പുനസംഘടനയാണ് യോഗത്തിന്റെ…