Browsing Category

My Home

news update …കർണാടകയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ടെടുപ്പ്

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേരിടുകയാണ് . രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിചു . 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര…

അയോധ്യ കേസ‌് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി

അയോധ്യ കേസ‌് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ജൂലായ് 31 നൽകണമെന്നും കോടതി…

യുണിവേസിസിറ്റി കോളേജിലെ സംഘർഷം പ്രതികളേ പൊലീസ് ഇന്ന് ക്യാംപസില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളേ പൊലീസ് ഇന്ന് ക്യാംപസില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി…

എബോള വൈറസിന്റെ സാന്നിധ്യം വീണ്ടുംആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടിയന്തരാവസ്ഥ

എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം…

ആര് വാഴും ?  കർണാടകത്തിൽ  അവിശ്വസം

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര…

ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലു പ്രളയം മരണം 111

ഉത്തരേന്ത്യയിലും മറ്റു വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. 67…

ദേഹഅസ്വാസ്ഥ്യം മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍…

നിരത്തിൽ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതെന്ന് കോടതി. കോടതി ഉത്തരവുകള്‍…

ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടപ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 19 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ…

കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പൊലീസിന് മൊഴി നൽകി. യൂണിറ്റ്…