Browsing Category
My Home
ഹിമാചൽ പ്രദേശിലെ മുൻമന്ത്രി അനിൽ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കി.
ഹിമാചൽ പ്രദേശിലെ മുൻ ഊർജമന്ത്രി അനിൽ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധനടപടികളെ തുടർന്നാണ് പുറത്താക്കലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കഴിഞ്ഞ ലോക്സഭാ…
പ്രളയം: കാർഷിക ലോൺ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്കിന് കത്തയച്ചു
കേരളത്തിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു.…
പെന്‍സില്‍വാനിയ ഡെ കെയറിന് തീ പിടിച്ചു; 5 കുട്ടികള്‍ വെന്തു മരിച്ചു
ആഗസ്റ്റ് 11 ഞായര്‍ രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയില്‍ ജോലിക്കു പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് എറി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഗൈ…
നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍…
ഷിധിന്‍ വധക്കേസില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം
തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ…
അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും.…
അഭിനന്ദൻ വർത്തമാന് വീരചക്ര
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വീരചക്ര. ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റ യുദ്ധവിമാനം വെടിവെച്ചിട്ട വർത്തമാന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ്…
കെവിൻ കേസ്: ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ, വിധി പറയാൻ 22ന് പരിഗണിക്കും
കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ കേസ് പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്.…
കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകൻ കെഎം ബഷീറിന്റെ കുടുംബത്തിന് സഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. കെഎം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയിൽ…
ദുരിത ബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ
സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത്…