Browsing Category
My Home
ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും;
ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന്…
പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി വേണം :വി കെ സി മമ്മദ് കോയ
സംസ്ഥാനത്തെ പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി നല്‍കണമെന്നു വി കെ സി മമ്മദ് കോയ എം എല്‍ എ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.പുഴകളില്‍…
പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു
പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. എറണാകുളത്തെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്തത്. പാലാരിവട്ടം പാലം അഴിമതി…
എംബിബിഎസ് കോഴ : സിഎസ്ഐ ബിഷപ്പടക്കം മൂന്ന് പേര്‍ക്കെതിരെ ക്രിമിനൽ കേസിന് ശുപാര്‍ശ
എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി ശുപാര്‍ശയുമായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ. ക്രിമിനൽ കേസിന് നടപടിവേണമെന്ന…
ടെക്സസ്സില്‍ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍
ടെക്സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു.സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍…
ജഡ്ജി അനുരാഗ് സിംഗാളിന് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് നോമിനേഷന്
സതേണ്‍ ഫ്ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന് അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.കഴിഞ്ഞ വാരാന്ത്യമാണ് വൈറ്റ്…
അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്സസ്സില്‍ നിന്നും അര്‍ക്കന്‍സാസ് സ്റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ മിറാന്‍ഡ ഹോളിംഗസ്ഹെസ എന്ന യുവതിക്ക്…
പി.വി അൻവർ പൊതുപ്രവർത്തകർക്കാകെ മാതൃകയാണെന്ന് തോമസ് ഐസക്
നിലമ്പൂരിൽ പി.വി അൻവർ എംഎൽഎ നടത്തിയ ഉടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃകയാണെന്ന് മന്ത്രി തോമസ് ഐസക്. രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രയത്നങ്ങൾക്കും ഏറ്റവും സമർത്ഥമായ…
‘ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല’; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ
ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. അറസ്റ്റിലായ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ കോടതിയില്‍…
തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.
തൃശൂര്‍ സ്വദേശിയെ പത്ത് ദശ ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്കി കബളിപ്പിച്ചു എന്ന കേസിലാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയില്‍ അറസ്റ്റു ചെയ്തത്. പിടിയിലായ…